Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four People

Thrissur

നാ​ലു​പേ​ര്‍​ക്കു തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

ഇ​രി​ങ്ങാ​ല​ക്കു​ട: താ​ണി​ശേ​രി​യി​ല്‍ നാ​ലു​പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. കാ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം​വാ​ര്‍​ഡാ​യ ചു​ങ്കം പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് ആ​ലു​ക്ക​ല്‍ ലി​ല്ലി (63), വ​ന്‍​പ​റ​മ്പി​ല്‍ ര​മ​ണി (80), എ​ട​തി​രി​ഞ്ഞി ചു​ങ്ക​ത്ത് അ​ജ​ന്ത (46), പ​ള്ളി​യാ​ന​ക്കു​ടി​യി​ല്‍ ലി​സി മ​ത്താ​യി (65) എ​ന്നി​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ലി​സി മ​ത്താ​യി തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും മ​റ്റു മൂ​ന്നു​പേ​ര്‍ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നു​ള്ള ഡോ​ഗ് സ്‌​ക്വാ​ഡ് എ​ത്തി നാ​യ​യെ കൂ​ട്ടി​ലാ​ക്കി. നാ​യ പി​ന്നീ​ട് ച​ത്തു.

Latest News

Corehub Up